-
mark
♪ മാർക്ക്- noun (നാമം)
- verb (ക്രിയ)
-
x mark
♪ എക്സ് മാർക്ക്- noun (നാമം)
- തെറ്റ് എന്നു കാണിക്കുന്ന അടയാളം
-
marked
♪ മാർക്ക്ഡ്- adjective (വിശേഷണം)
-
of mark
♪ ഓഫ് മാർക്ക്- phrase (പ്രയോഗം)
-
tide-mark
♪ ടൈഡ്-മാർക്ക്- noun (നാമം)
- പൊങ്ങിയ വെള്ളത്തിന്റെ അടയാളം
- പൊങ്ങിയ വെള്ളത്തിൻറെ അടയാളം
-
kite mark
♪ കൈറ്റ് മാർക്ക്- noun (നാമം)
- ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ നിർദ്ദേശിച്ചിരിക്കുന്ന നിലവാരത്തിലുള്ളതാണെന്നു സൂചിപ്പിക്കുന്ന പട്ടത്തിന്റെ ആകൃതിയിൽ കാണുന്ന അടയാളം
- ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ നിർദ്ദേശിച്ചിരിക്കുന്ന നിലവാരത്തിലുള്ളതാണെന്നു സൂചിപ്പിക്കുന്ന പട്ടത്തിൻറെ ആകൃതിയിൽ കാണുന്ന അടയാളം
-
mink mark
♪ മിങ്ക് മാർക്ക്- noun (നാമം)
- നാണയങ്ങളെ വേർതിരിച്ചറിയാൻ കൊത്തുന്ന രഹസ്യചിഹ്നം
-
pass mark
♪ പാസ് മാർക്ക്- noun (നാമം)
- പരീക്ഷ പാസ്സാകാൻ മാത്രമുള്ള മാർക്ക്
-
hoof-mark
♪ ഹൂഫ്-മാർക്ക്- noun (നാമം)
- കുളമ്പുപാട്
-
book mark
♪ ബുക്ക് മാർക്ക്- noun (നാമം)
- പുസ്തകത്തിൽ വയ്ക്കുന്ന അടയാളം