1. markdown

    ♪ മാർക്ക്ഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. കിഴിവ്, വിലയിൽകിഴിവുചെയ്യുന്ന തുക, കിഴിപ്പ്, കുറയ്ക്കൽ, വട്ടി
    3. വിലകുറയ്ക്കൽ, വിലക്കുറവ്, സഹായം, വിലക്കിഴിവ്, കിഴിവു ചെയ്യൽ
  2. mark down

    ♪ മാർക്ക് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വില കുറയ്ക്കുക, കുറഞ്ഞവില ഇടുക, കിഴിവുചെയ്യുക, എടുക്കുക, കുറയ്ക്കുക
    1. verb (ക്രിയ)
    2. വില കുറയ്ക്കുക, വിലയിടിക്കുക, കിഴിവുചെയ്യുക, വിലതാഴ്ത്തുക, വിലയിൽ കുറവുവരുത്തുക
    3. മൂല്യശോഷണം വരുത്തുക, അവമൂല്യനം ചെയ്യുക, വിലയിടിക്കുക, വില കുറയ്ക്കുക, മൂല്യം കുറയ്ക്കുക
    4. വിലകുറയ്ക്കുക, വിലകുറച്ചിടുക, വിലകുറച്ചു കൊടുക്കുക, വില താഴ്ത്തുക, സാധാരണവിലയിൽനിന്നു കുറച്ചുകൊടുക്കുക
    5. വെട്ടിക്കുറയ്ക്കുക, കുറയ്ക്കുക, കുറവാക്കുക, കുറവുവരുത്തുക, വെട്ടിച്ചുരുക്കുക
    6. കുറവുവരുത്തുക, ചുരുക്കുക, അല്പീകരിക്കുക, കുറയ്ക്കുക, നികർഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക