1. marker

    ♪ മാർക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കെട്ടുനാട, അറ്റത്തു സൂചിയുള്ള നാട, അറ്റത്തു കുഴൽസൂചിയുള്ള കെട്ടുനാട, ചട്ട, ചരടറ്റത്തുപിടിപ്പിച്ച ലോഹക്കുഴൽ
    3. കരക്കുറി, ഒരു സ്ഥലത്തെ തിരിച്ചറിയാനുള്ള വിശേഷചിഹ്നം, എത്തിയ സ്ഥലത്തിന് അടയാളമായ വസ്തു, വഴിയടയാളം, അടയാളം
    4. പരീക്ഷകൻ, പരിശോധകൻ, പരീക്ഷയുടെ വിധികർത്താവ്, നിരീക്ഷകൻ, വിചാരകൻ
    5. ലേബൽ, പേരുചീട്ട്, പേരുകുറി, നാമപത്രം, മേൽക്കുറിപ്പുചീട്ട്
    6. പൊങ്ങ്, പൊന്ത്, പൊങ്ങത്തി, തരത്ത്, പൊങ്ങുതടി
  2. boundary marker

    ♪ ബൗണ്ടറി മാർക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിരടയാളം, എലുകക്കല്ല്, അതിർത്തിരേഖ, ധാര, നാട്ടക്കല്ല്
  3. marker pen

    ♪ മാർക്കർ പെൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തൂലിക, പേന, തൂവൽ, തൂവൽപ്പേന, കുയിൽപ്പേന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക