1. market

    ♪ മാർക്കറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാർക്കറ്റ് ചന്ത, വിപണി, അങ്ങാടി, കട, കമ്പോളം
    3. ചരക്കുപ്രിയം, സാധങ്ങൾ വാങ്ങുന്നതിനുള്ള ജനാഭിലാഷം, ഉപഭോക്താക്കളുടെ അർത്ഥന, മേല്ക്കാട്ടം, വലിയപ്രിയം
    4. ക്രയവിക്രയം, വാങ്ങലും കൊടുക്കലും, പണനം, വിക്രയം, വ്യാപാരസൗകര്യം
    1. verb (ക്രിയ)
    2. കച്ചവടംചെയ്ക, വിപണനം ചെയ്യുക, ക്രയവിക്രയം നടത്തുക, കോളുകൊള്ളുക, വിപണിയിലിറക്കുക
  2. open market

    ♪ ഓപ്പൺ മാർക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വാങ്ങുന്നവർക്കിടയിലും വിൽക്കുന്നവർക്കിടയിലും സ്വതന്ത്രമത്സരമുള്ള വിപണി
    3. തുറന്ന വിപണി
  3. market town

    ♪ മാർക്കറ്റ് ടൗൺ
    src:crowdShare screenshot
    1. noun (നാമം)
    2. അങ്ങാടിപ്പട്ടണം
  4. grey market

    ♪ ഗ്രേ മാർക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അനുവാദം കുടാതെ പലവഴിയാലും ഉള്ള കച്ചവടം
    3. ഉഹപൊഹ കച്ചവടം
  5. free market

    ♪ ഫ്രീ മാർക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വതന്ത്രവിപണി
    3. മത്സരവിലയ്ക്ക് സാധനങ്ങൾ വില്ക്കുന്ന ചന്ത
    4. മത്സരവിലയ്ക്ക് സാധനങ്ങൾ വിൽക്കുന്ന ചന്ത
  6. market rate

    ♪ മാർക്കറ്റ് റെയിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാപാനനിലവാരം
  7. share market

    ♪ ഷെയർ മാർക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഓഹരിക്കമ്പോളം
    3. ഓഹരി വിപണി
  8. market rates

    ♪ മാർക്കറ്റ് റെയിറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അങ്ങാടിവില
    3. കമ്പോളനിരക്ക്
    4. കമ്പോളവില
  9. market-value

    ♪ മാർക്കറ്റ്-വാല്യു
    src:crowdShare screenshot
    1. noun (നാമം)
    2. വിൽപന വില
  10. stock market

    ♪ സ്റ്റോക്ക് മാർക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഓഹരിവിപണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക