-
crowded market
♪ ക്രൗഡഡ് മാർക്കറ്റ്- noun (നാമം)
- ആൾത്തിരക്കുള്ള ചന്ത
-
flower market
♪ ഫ്ളവർ മാർക്കറ്റ്- noun (നാമം)
- പൂച്ചന്ത
-
grey market
♪ ഗ്രേ മാർക്കറ്റ്- noun (നാമം)
- അനുവാദം കുടാതെ പലവഴിയാലും ഉള്ള കച്ചവടം
- ഉഹപൊഹ കച്ചവടം
-
raid the market
♪ രേഡ് ദ മാർക്കറ്റ്- verb (ക്രിയ)
- ഭാവിയിൽ നേട്ടമുണ്ടാക്കാൻവേണ്ടി സാധനവിലകൾ കൃത്രിമമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക
-
share market
♪ ഷെയർ മാർക്കറ്റ്- noun (നാമം)
- ഓഹരിക്കമ്പോളം
- ഓഹരി വിപണി
-
market-value
♪ മാർക്കറ്റ്-വാല്യു- noun (നാമം)
- വിൽപന വില
-
on the market
♪ ഓൺ ദ മാർക്കറ്റ്- phrase (പ്രയോഗം)
-
market
♪ മാർക്കറ്റ്- noun (നാമം)
- verb (ക്രിയ)
-
market rate
♪ മാർക്കറ്റ് റെയിറ്റ്- noun (നാമം)
- വ്യാപാനനിലവാരം
-
open market
♪ ഓപ്പൺ മാർക്കറ്റ്- noun (നാമം)
- വാങ്ങുന്നവർക്കിടയിലും വിൽക്കുന്നവർക്കിടയിലും സ്വതന്ത്രമത്സരമുള്ള വിപണി
- തുറന്ന വിപണി