1. maroon

    ♪ മറൂൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരാലംബമാകുക, വിജനതീരത്തടിയുക, കപ്പലപകടത്തിൽപ്പെട്ട് വിജനദേശത്തെത്തുക, ഒറ്റപ്പെട്ടുപോകുക, ഉപേക്ഷിക്കപ്പെടുക
  2. marooned

    ♪ മറൂൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കരയ്ക്കടിഞ്ഞ, ഉൽക്കൂലിത, ആഴമില്ലാത്ത ജലാശയത്തിന്റെ അടിത്തട്ടിൽ ഉറച്ചുപോയ, തീരത്തുറച്ചുപോയ, തീരത്തടിഞ്ഞ
    3. ഉപേക്ഷിത, ത്യക്ത, പരിത്യക്ത, വിധുത, വിധൂത
    4. തീരത്തടിഞ്ഞ, കരയിൽഉറച്ചുപോയ, കരയിൽ കുടുങ്ങിപ്പോയ, നിശ്ചലമായിത്തീർന്ന, ഉൽക്കൂലിത
    1. phrase (പ്രയോഗം)
    2. അശരണമായ, ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലായ, ഗതിയറ്റ, അശരണ, നിരാശ്രയമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക