1. marriage

    ♪ മാരേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവാഹം, വിവാഹകൂദാശ, കല്യാണം, ദാമ്പത്യം, പരിണയം
    3. വിവാഹം, കല്യാണം, മണം, നിവേശം, വേദനം
    4. സംയോഗം, ഐക്യം, സംയോജനം, സംലയനം, പരസ്പരലയം
  2. sororate marriage

    ♪ സൊറോറേറ്റ് മാരിജ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരാൾ തന്റെ ഭാര്യ മരിച്ച ശേഷം ഭാര്യാ സഹോദരിയെ വിവാഹം കഴിക്കുന്ന സമ്പ്രദായം
  3. marriage guidance

    ♪ മാരേജ് ഗൈഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിവാഹമാർഗ്ഗ നിർദ്ദേശം
  4. marriage licence

    ♪ മാരേജ് ലൈസൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിവാഹാനുമതിപത്രം
  5. marriage of convenience

    ♪ മാരേജ് ഓഫ് കൺവീനിയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. രാഷ്ട്രീയസാമ്പത്തിക നേട്ടങ്ങൾക്കായി ഉണ്ടാക്കുന്ന ബന്ധം
  6. shot gun marriage

    ♪ ഷോട്ട് ഗൺ മാരേജ്
    src:crowdShare screenshot
    1. noun (നാമം)
    2. വധു ഗർഭിയായതിനാൽ നിർബന്ധിച്ച് ചെയ്യിക്കുന്ന വിവാഹം
  7. muslim marriage

    ♪ മുസ്ലിം മാറിജ്
    src:crowdShare screenshot
    1. noun (നാമം)
    2. മുസ്ലീം വിവാഹം
  8. clandestine marriage

    ♪ ക്ലാൻഡസ്റ്റൈൻ മാരിജ്
    src:crowdShare screenshot
    1. noun (നാമം)
    2. രഹസ്യവിവാഹം
  9. give in marriage

    ♪ ഗിവ് ഇൻ മാരിയേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കന്യാദാനം നടത്തുക
  10. left handed marriage

    ♪ ലെഫ്റ്റ് ഹാൻഡഡ് മാരേജ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രമവിരുദ്ധവിവാഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക