1. married woman

    ♪ മാരീഡ് വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. പരിഗൃഹീത
    3. വിവാഹിത
  2. married life

    ♪ മാരീഡ് ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ദാമ്പത്യജീവിതം
  3. young married

    ♪ യംഗ് മാറീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. യുവദമ്പതികൾ
  4. married

    ♪ മാരീഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവാഹിത, വിവാഹംകഴിച്ച, ഊഢ, കൃതോദ്വാഹ, നിർവിഷ്ട
    3. വിവാഹത്തെ സംബന്ധിച്ച, വെെവാഹിക, വിവാഹസംബന്ധമായ, ദാമ്പത്യപരം, ദാമ്പത്യ സംബന്ധം
  5. marry

    ♪ മാരി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിവാഹം ചെയ്യുക, വിവാഹം കഴിക്കുക, വരിക്കുക, വേദിക്കുക, വഹിക്കുക
    3. കല്യാണം കഴിക്കുക, ഉദ്വഹിക്കുക, വിവാഹം കഴിക്കുക, കുടികൂടുക, വിവാഹം കഴിച്ചുകൊണ്ടുപോകുക
    4. ചേർക്കുക, ജോടിക്കുക, മിഥുനീകരിക്കുക, ഇണചേർക്കുക, കൂട്ടിച്ചേർക്കുക
  6. marry a fortune

    ♪ മാരി എ ഫോർച്യൂൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പണക്കാരിയെ വിവാഹം കഴിക്കുക
  7. married couple

    ♪ മാരീഡ് കപ്പിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ദമ്പതികൾ
    3. ഭാര്യാഭർത്താക്കൻമാർ
  8. newly-married woman

    ♪ ന്യൂലി-മാരിഡ് വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. നവോഢ
    3. പുതുമണവാട്ടി
    4. പുതുതായിവിവാഹംകഴിച്ച സ്ത്രീ
  9. marry-ing

    ♪ മാരി-യിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംയോജനം, കലർക്കൽ, സംയോഗം, സമായോഗം, പരിഭാവനം
  10. engaged to be married

    ♪ എൻഗേജ്ഡ് ടു ബി മാരീഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിശ്രുത, പ്രതിജ്ഞചെയ്യപ്പെട്ട, വിവാഹനിശ്ചയം ചെയ്യപ്പെട്ട, വിവാഹം ഉറച്ച, വിവാഹം ഉറപ്പിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക