1. Martian

    ♪ മാർഷ്യൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭൗമമായ, ഐഹികമല്ലാത്ത, അന്യഗ്രഹജീവിയായ, ബഹിർലോകത്തിലേതായ, അന്യഗ്രഹത്തിൽനിന്നുള്ള
    1. noun (നാമം)
    2. അഭൗമജീവി, അന്യഗ്രഹജീവി, ചൊവ്വാഗ്രഹജീവി, ചൊവ്വാഗ്രഹവാസി, ചൊവ്വാഗ്രഹത്തിൽനിന്നു വന്ന പച്ചനിറമുള്ള ജീവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക