1. marvel

    ♪ മാർവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യാശ്ചര്യം, അത്ഭുതം, വിസ്മയം, മഹാത്ഭുതം, അതിഹർഷം
    1. verb (ക്രിയ)
    2. ആശ്ചര്യപ്പെടുക, വിസ്മയിക്കുക, വിസ്മയപ്പെടുക, അമ്പരക്കുക, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാകുക
  2. marvelous

    ♪ മാർവലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യാശ്ചര്യകരം, അവിശ്വസനീയമാംവിധം അത്ഭുതകരം, വിസ്മയനീയ, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാക്കുന്ന, അത്ഭുതസ്തബ്ധമാക്കുന്ന
    3. ഒന്നാംതരം, വിശിഷ്ടം, ഉൽക്കൃഷ്ടം, അസ്സൽ, ശ്രേഷ്ഠം
  3. marvelled

    ♪ മാർവൽഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിസ്മയിക്കുക
  4. the marvellous

    ♪ ദ മാർവലസ്
    src:crowdShare screenshot
    1. noun (നാമം)
    2. അത്ഭുതസംഭവങ്ങൾ
  5. marvellous

    ♪ മാർവലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിദഗ്ദ്ധമായ, വിഡംഗ, സാമർത്ഥ്യമുള്ള, വെെദഗ്ദ്ധ്യമുള്ള, ശൗണ്ഡ
    3. അതിവിശിഷ്ടമായ, ഉൽക്കൃഷ്ടം, വിശിഷ്ടം, ശ്രേഷ്ഠം, ഉത്തമ
    4. വെെദഗദ്ധ്യമുള്ള, വിദഗ്ദ്ധ, പൂർണ്ണവെെദഗ്ദ്ധ്യം സിദ്ധിച്ച, നല്ല ശിക്ഷണവും കെെയടക്കവുമുള്ള, നിഷ്ണ
    5. അതിവിശിഷ്ടമായ, ഉൽക്കൃഷ്ടം, വിശിഷ്ടം, ശ്രേഷ്ഠം, ഉത്തമ
    6. മികച്ചനേട്ടം കെെവരുത്തിയ, മികച്ച നേട്ടത്തിനുടമയായ, കെങ്കേമ, ഉൽകൃഷ്ടമായ, മികച്ച
    1. phrase (പ്രയോഗം)
    2. അലൗകികമായ, അത്ഭുതാവഹം, അത്ഭുതകരമായ, വിസ്മയാവഹമായ, വിസ്മയനീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക