1. mask

    ♪ മാസ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊയ്മുഖം, മുഖംമൂടി, മുഖാവരണം, മുഖകവചം, കപടവേഷം
    3. നാട്യം, കപടമുഖം, കൃത്രിമഭാവം, ബാഹ്യപ്രകടനം, പ്രച്ഛന്നത
    1. verb (ക്രിയ)
    2. പൊയ്മുഖം ധരിക്കുക, മറച്ചുവയ്ക്കുക, മറയ്ക്കുക, ഗ്രസിക്കുക, ഒളിപ്പിക്കുക
  2. gas mask

    ♪ ഗാസ് മാസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധബാഷ്പപാത്രം
    3. വിഷവായു രക്ഷാശിരസ്ത്രാണം
    4. വിഷവായുരക്ഷാകവചം
    5. വാതക മുഖംമൂടി
  3. oxygen mask

    ♪ ഒക്സിജൻ മാസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർന്നത തലങ്ങളിൽ വൈമാനികർക്കും പർവ്വാരോഹകർക്കും ഓക്സിജൻ നൽകുന്ന മുഖം മൂടിപോലുള്ള ഒരു ഉപകരണം
    3. ഓക്സിജൻ നൽകുന്ന മുഖാവരണം
  4. masked ball

    ♪ മാസ്ക്ഡ് ബോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. നൃത്തം, സമൂഹനൃത്തം, നൃത്തവിനോദം, നൃത്തവിരുന്ന്, അത്താഴവിരുന്നും നൃത്തവും
    3. മുഖംമൂടികൾ ധരിച്ചുകൊണ്ടുള്ള സമൂഹനൃത്തം, വേഷക്കൂത്ത്, പ്രച്ഛന്നവേഷം കെട്ടിയുള്ള വിരുന്ന്, മുഖംമൂടി ധരിച്ചു നടത്തുന്ന നൃത്തം, കൗതൂകപ്രച്ഛന്നവേഷം
  5. masked

    ♪ മാസ്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മറയ്ക്കപ്പെട്ട, ഋജീക, ഒളിച്ചുവച്ച, മറവിലിരിക്കുന്ന, അറിവിൽ പെടാത്ത
    3. പ്രച്ഛന്ന, ഒളിച്ചുവച്ച, മറച്ചുവച്ച, ഒളിഞ്ഞുള്ള, നിവൃത
    4. അന്തർഭവിച്ചിരിക്കുന്ന, മറഞ്ഞുകിടക്കുന്ന, അന്തർലീനമായ, അടക്കിയ, അമർത്തിയ
    5. ആന്തരികമായ, ഉല്പിലെ, ഉല്പിലുള്ള, അകത്തുള്ള, അന്തഃസ്ഥിതമായ
  6. masking tape

    ♪ മാസ്കിംഗ് ടേപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പശിമയുള്ള നാട, ഒട്ടപ്പിടിക്കുന്ന നാട, വിദ്യൂത്രോധനാട, ഒട്ടുന്ന വസ്തു, പശിമയുള്ള വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക