അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
masquerade
♪ മാസ്ക്വറേഡ്
src:ekkurup
noun (നാമം)
മുഖംമൂടികൾ ധരിച്ചുകൊണ്ടുള്ള സമൂഹനൃത്തം, വേഷക്കൂത്ത്, പ്രച്ഛന്നവേഷം കെട്ടിയുള്ള വിരുന്ന്, മുഖംമൂടി ധരിച്ചു നടത്തുന്ന നൃത്തം, കൗതൂകപ്രച്ഛന്നവേഷം
കപടപ്രകടനം, നാട്യം, കള്ളവേഷം കെട്ടൽ, വഞ്ചന, കൃത്രിമഭാവം
verb (ക്രിയ)
കൃത്രിവേഷം കെട്ടുക, വ്യാജവേഷം ധരിക്കുക, മാറാടുക, ഇല്ലാത്തതുഭാവിക്കുക, നടിക്കുക
masquerade as
♪ മാസ്ക്വറേഡ് ആസ്
src:ekkurup
verb (ക്രിയ)
ഉദ്ദേശിക്കുക, വിവക്ഷിക്കുക, അർത്ഥമാക്കുക, വിചാരിക്കുക, അവകാശപ്പെടുക
ആൾമാറാട്ടം നടത്തുക, വേഷംകെട്ടുക, വേറൊരു വ്യക്തിയായി ഭാവിക്കുക, മറ്റൊരാളായി നടിക്കുക, അനുകരിക്കുക
ഭാവിക്കുക, നടിക്കുക, അഭിനയിക്കുക, വേറൊരാളാണെന്നു ഭാവിക്കുക, കപടവേഷമണിയുക
വേറൊരാളാണെന്നു ഭാവിക്കുക, മറ്റൊരാളുടെ വേഷം ധരിക്കുക, അഭിനയിക്കുക, നടിക്കുക, ഭാവിക്കുക
masquerader
♪ മാസ്ക്വറേഡർ
src:ekkurup
noun (നാമം)
കപടനാട്യക്കാരൻ, കപടവേഷധാരി, ഛദ്മി, ആൾമാറാട്ടക്കാരൻ, വേഷച്ഛന്നൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക