1. mass murder

    ♪ മാസ് മേർഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടനാശം, സംക്ഷയം, സമ്പൂർണ്ണനാശം, വമ്പിച്ചനാശനഷ്ടം, അത്യാപത്ത്
    3. കൂട്ടക്കൊല, കൂട്ടക്കശാപ്പ്, കൊല, സംഹാരം, സംഹാരതാണ്ഡവം
    4. കൂട്ടക്കുരുതി, വംശവിച്ഛേദം, ഒരു ജനവിഭാഗത്തെയോ വംശത്തെയോ ഒന്നോടെ കൊന്നൊടുക്കൽ, കൂട്ടക്കൊല, വംശഹത്യ
    5. കശാപ്പ്, കൂട്ടക്കൊല, കൊല, വധം, വിശ്രംഭം
    6. കൂട്ടക്കൊല, ഒരുമിച്ചുവധിക്കൽ, ഒന്നിച്ചുകൊല്ലൽ, കൊല, വധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക