1. mass-market

    ♪ മാസ്-മാർക്കറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിലവാരം കുറഞ്ഞ, അധികം ബുദ്ധിശാലിയല്ലാത്ത, ഹീനവാസകളുള്ള, അപ്രബുദ്ധം, സാമാന്യമായ
    3. സാമാന്യമായ, സാധാരണമായ, സാങ്കേതികമല്ലാത്ത, അവിദഗ്ദ്ധം, സാധാരണക്കാരനു മനസ്സിലാവുന്ന
  2. give mass-market appeal to

    ♪ ഗിവ് മാസ് മാർക്കറ്റ് അപ്പീൽ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാധാരണജനങ്ങൾക്കു സ്വീകാര്യമക്കുക, എല്ലാവർക്കും മനസ്സിലാകും വിധം അവതരിപ്പിക്കുക, ലളിതമാക്കുക, ലഘൂകരിക്കുക, അഭിഗമ്യമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക