1. mass defect

    ♪ മാസ് ഡീഫെക്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പിൺഡവും പിൺഡത്തിന്റെ ഐസോടോപ്പും തമ്മിലുള്ള അന്തരം
  2. mass action

    ♪ മാസ് ആക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടുചേർന്നുള്ള പ്രവൃത്തി
  3. mass media

    ♪ മാസ് മീഡിയ
    src:crowdShare screenshot
    1. noun (നാമം)
    2. ബഹുജനമാധ്യമം
    3. ബഹുജനമാധ്യമങ്ങൾ
  4. holy mass

    ♪ ഹോളി മാസ്
    src:crowdShare screenshot
    1. noun (നാമം)
    2. വി. കുർബാന
  5. great mass

    ♪ ഗ്രേറ്റ് മാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂരിഭാഗം
  6. mass number

    ♪ മാസ് നമ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ആറ്റത്തിന്റെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ സംഖ്യ
  7. en masse

    ♪ എൻ മാസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആകെ, കൂട്ടമായി, കൂട്ടത്തോടെ, മൊത്തം, ഒരുമിച്ച്
  8. Mass

    src:ekkurupShare screenshot
    1. noun (നാമം)
    2. മാസ്, മാസ്സ്, കുർബാന, കുർബ്, കുർബാൻ
  9. mass

    ♪ മാസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരക്കെയുള്ള, വ്യാപകമായ, പൊതുവായ, മൊത്തമായ, മഹാനുമാപ
    1. noun (നാമം)
    2. പിണ്ഡം, പിണ്ടം, ദ്രവ്യമാനം, ഉണ്ട, നിചയം
    3. സമൂഹം, ജനം, ജനസാമാന്യം, പട, കൂട്ടം
    4. ഭൂരിഭാഗം, വലിയ അംശം, മുഖ്യഭാഗം, ഭൂരിപക്ഷം, വലിയഭാഗം
    5. ജനസാമാന്യം, സാമാന്യജനം, തൃണമൂലം, അണികൾ, സാധാരണജനം
    6. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ
    1. verb (ക്രിയ)
    2. ഏകീകരിക്കുക, വിളിച്ചുകൂട്ടുക, ശേഖരിക്കുക, വിളിച്ചുചേർക്കുക, സംഘടിപ്പിക്കുക
  10. land-mass

    ♪ ലാന്റ്-മാസ്
    src:crowdShare screenshot
    1. noun (നാമം)
    2. വൻകര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക