1. mast

    ♪ മാസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പായ്മരം, പാമരം, കാവി, തലപ്പായ്, കപ്പൽക്കൊടിമരം
    3. കൊടിമരം, കേതു, ശിഖി, ശിഖാവത്ത്, കൊടിക്കാൽ
  2. flag-mast

    ♪ ഫ്ലാഗ്-മാസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കൊടിമരം
  3. half-mast

    ♪ ഹാഫ്-മാസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കൊടി പകുതി താഴ്ത്തൽ
  4. nail one's colours to the mast

    ♪ നെയിൽ വൺസ് കളേഴ്സ് ടു ദ മാസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളുടെ നയം വ്യക്തമാക്കുക
  5. royal mast

    ♪ റോയൽ മാസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പായ്മരം, പാമരം, കാവി, തലപ്പായ്, കപ്പൽക്കൊടിമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക