1. master

    ♪ മാസ്റ്റർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിദഗ്ദ്ധനായ, നെെപുണ്യമുള്ള, പ്രാവീണ്യമുള്ള, വെെദഗ്ദ്ധ്യമുള്ള, പരിശീലനം നേടിയ
    3. പ്രധാന, മുഖ്യ, ഉത്തമ, ശ്രേഷ്ഠമായ, വർഷിഷ്ഠ
    1. noun (നാമം)
    2. യജമാനൻ, പ്രഭു, അര്യൻ, അധിനായകൻ, അഭീകൻ
    3. ഉടമസ്ഥൻ, ഉടമ, പാലകൻ, ശാലീനൻ, ഗൃഹനാഥൻ
    4. വിദഗ്ദ്ധൻ, നിപുണൻ, പ്രവീണൻ, കുശലൻ, ഗുരു
    5. നായകൻ, അമരക്കാരൻ, കപ്പിത്താൻ, യുദ്ധക്കപ്പലിലെ പ്രധാനനാവികൻ, തണ്ടൽ
    6. മാഷ്, സാർ, അദ്ധ്യാപകൻ, ആചാര്യൻ, പ്രശാസകൻ
    1. verb (ക്രിയ)
    2. അധീനപ്പെടുത്തുക, ആധിപത്യം സ്ഥാപിക്കുക, മേൽക്കോയ്മ സ്ഥാപിക്കുക, കീഴടക്കുക, ആക്രമിച്ചടക്കുക
    3. വെെദഗ്ദ്ധ്യം നേടുക, അഗാധപാണ്ഡിത്യം ആർജ്ജിക്കുക, പഠിക്കുക, ജ്ഞാനം ആർജ്ജിക്കുക, അറിയുക
  2. masterly

    ♪ മാസ്റ്റർലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിദഗ്ദ്ധമായി ചെയ്യുന്ന, വെെദഗ്ദ്ധ്യമുള്ള, വിദഗ്ദ്ധമായ, നെെപുണ്യമുള്ള, പ്രാവീണ്യമുള്ള
  3. masterful

    ♪ മാസ്റ്റർഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അധികാരഭാവമുള്ള, അധികൃതം, ആധികാരികം, പ്രഭുയോഗ്യമായ, ആജ്ഞാശക്തിയുള്ള
    3. വെെദഗ്ദ്ധ്യമുള്ള, വിദഗ്ദ്ധമായ, നെെപുണ്യമുള്ള, പ്രാവീണ്യമുള്ള, നിഷ്ണ
  4. web master

    ♪ വെബ് മാസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. വെബ് സൈറ്റിന്റെ എല്ലാ കാര്യങ്ങളിലും ഉത്തരവാദിത്വമുള്ളയാൾ
  5. ship-master

    ♪ ഷിപ്പ്-മാസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. കപ്പിത്താൻ
  6. fire master

    ♪ ഫയർ മാസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. തീ കെടുത്തുന്നവൻ
  7. quiz-master

    ♪ ക്വിസ്-മാസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ചോദ്യകർത്താവ്
  8. play-master

    ♪ പ്ലേ-മാസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. കളിയാശാൻ
  9. past master

    ♪ പാസ്റ്റ് മാസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമർത്ഥൻ, ചതുരൻ, കല്യൻ, ഉത്ഭടൻ, ഉദ്ഭടൻ
  10. be master of

    ♪ ബി മാസ്റ്റർ ഒഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രിക്കാനറിയുക
    3. കൈവശമുണ്ടായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക