1. mastery

    ♪ മാസ്റ്റർയ്,മാസ്റ്ററി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രാവീണ്യം, മേൽക്കെെ, പാടവം, പടുത്വം, കുശലത
    3. അതിപ്രാവീണ്യം, അഭിജ്ഞത്വം, നെെപുണ്യം, വിദഗ്ദ്ധജ്ഞാനം, പരിവേദം
    4. നിയന്ത്രണശക്തി, മേൽക്കെെ, ആധിപത്യം, മേങ്കെെ, മേങ്കോയ്മ
  2. gain mastery over

    ♪ ഗെയിൻ മാസ്റ്ററി ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തോല്പിക്കുക, കീഴടക്കുക, ബലം കൊണ്ട് അടിപ്പെടുത്തുക, കീഴ്പ്പെടുത്തുക, നിയന്ത്രണത്തിലാക്കുക
  3. have mastery over

    ♪ ഹാവ് മാസ്റ്ററി ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആധിപത്യം സ്ഥാപിക്കുക, സ്വാധീനം ചെലുത്തുക, മേൽ സ്വാധീനശക്തിയുണ്ടായിരിക്കുക, അധീശത്വം സ്ഥാപിക്കുക, അധികാരം ചെലുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക