1. match

    ♪ മാച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. മത്സരക്കളി, കളിമത്സരം, പന്തയക്കളി, കായികമത്സരം, മത്സരം
    3. കിട, തുല്യൻ, തണ്ടി, തുല്യകഴിവുള്ളവൻ, എതിര്
    4. വളരെയധികം സാദൃശ്യമുള്ള ആൾ, വളരെയധികം സാദൃശ്യമുള്ള സാധനം, ജോടി, പ്രതിലേഖ, പ്രതിരൂപം
    5. പൊരുത്തം, ഒക്കൽ, വിവാഹനിശ്ചയം, പാരിണായ്യം, വിവാഹം
    1. verb (ക്രിയ)
    2. സമമായിരിക്കുക, സമാനമായിരിക്കുക, ചേർച്ചയുണ്ടാകുക, ചേരുമ്പടി ചേരുക, പൊരുത്തപ്പെടുക
    3. ഒക്കുക, പോലുക, തുല്യമായിരിക്കുക, സാദശ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
    4. കിടപിടിക്കുക, തുല്യമാകുക, ചെറുത്തുനിൽക്കുക, സമമായിരിക്കുക, തുല്യനിലയിൽ എത്തുക
  2. matching

    ♪ മാച്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുരൂപമായ, ആനുഗുണ്യമുള്ള, ചേരുന്ന, ചേർന്നുപോകുന്ന, ചേരുമ്പടി ചേരുന്ന
  3. match box

    ♪ മാച്ച് ബോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തീപ്പെട്ടി
  4. love match

    ♪ ലവ് മാച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രണയജോടി
  5. match wood

    ♪ മാച്ച് വുഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തീപ്പെട്ടിക്കൊള്ളി ഉണ്ടാക്കാനുപയോഗിക്കുന്ന തടിക്കഷ്ണം
  6. match up to

    ♪ മാച്ച് അപ്പ് ടു,മാച്ച് അപ്പ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒപ്പത്തിനൊപ്പമാകുക, ഒക്കുക, കിടപിടിക്കുക, നിലവാരത്തിനൊത്തുയരുക, പ്രതീക്ഷിച്ച നിലവാരം പുലർത്തുക
  7. match-stick

    ♪ മാച്ച്-സ്റ്റിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. തീപ്പെട്ടിക്കൊള്ളി
  8. matching-gun

    ♪ മാച്ചിംഗ്-ഗൺ
    src:crowdShare screenshot
    1. noun (നാമം)
    2. യന്ത്രത്തോക്ക്
  9. match fixing

    ♪ മാച്ച് ഫിക്സിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒത്തുകളി
  10. safety-match

    ♪ സേഫ്റ്റി-മാച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. നിരപായത്തീപ്പെട്ടി
    3. നിരപായത്തീപ്പെട്ടിക്കോൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക