-
strategic materials
♪ സ്ട്രാറ്റീജിക്ക് മെറ്റീരിയൽസ്- noun (നാമം)
- യുദ്ധത്തിൻ അനുപേക്ഷണീയങ്ങളായ സാധനമാഗ്രികൾ
-
dialectical materialization
♪ ഡയലക്ടിക്കൽ മെറ്റീരിയലൈസേഷൻ- noun (നാമം)
- രൂപവൽക്കരണം
- സക്ഷോൽക്കരണം
-
chewing materials
♪ ച്യൂയിംഗ് മെറ്റീരിയൽസ്- noun (നാമം)
- ചവക്കുന്ന വസ്തുക്കൾ
-
dialectical materialism
♪ ഡയലക്ടിക്കൽ മെറ്റീരിയലിസം- noun (നാമം)
- ദ്വന്ദ്വമാന ഭൗതികവാദം
- വൈരുദ്ധ്യാത്മക ഭൗതികവാദം
- വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദം
- ദ്വന്ദ്വാത്മക ഭൗതികവാദം
-
materialize
♪ മറ്റീരിയലൈസ്- verb (ക്രിയ)
-
materially
♪ മറ്റീരിയലി- adverb (ക്രിയാവിശേഷണം)
-
material
♪ മറ്റീരിയൽ- adjective (വിശേഷണം)
- noun (നാമം)
-
materiality
♪ മറ്റീരിയാലിറ്റി- noun (നാമം)
- പ്രാപഞ്ചികത
- പഞ്ചഭൂതാത്മകത
-
explosive materials
♪ എക്സ്പ്ലോസീവ് മറ്റീരിയൽസ്- noun (നാമം)
- സ്ഫോടകവസ്തുക്കൾ
-
material body
♪ മറ്റീരിയൽ ബോഡി- noun (നാമം)
- പദാർത്ഥനിബദ്ധമായശരീരം