- 
                
maternal
♪ മറ്റേണൽ- adjective (വിശേഷണം)
 
 - 
                
maternity hospital
♪ മറ്റേണിറ്റി ഹോസ്പിറ്റൽ- noun (നാമം)
 - സൂതികാലയം
 - പ്രസവാശുപത്രി
 
 - 
                
maternity leave
♪ മറ്റേണിറ്റി ലീവ്- noun (നാമം)
 - പ്രസവാവധി
 
 - 
                
maternity pay
♪ മറ്റേണിറ്റി പേ- noun (നാമം)
 - പ്രസവാവധിക്കാലത്തു ലഭിക്കുന്ന വേതനം
 
 - 
                
maternity
♪ മറ്റേണിറ്റി- noun (നാമം)
 - പ്രസവം
 - മാതൃഭാവം
 - മാതൃത്വം