1. mateyness

    ♪ മെയിറ്റീനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടായ്മ, സൗഹൃദം, സഖിത്വം, പങ്കാളിത്തം, സംസർഗ്ഗം
    3. അടുപ്പം, അടുത്ത സ്നേഹബന്ധം, ചുറ്റാഴ്മ, കൂട്ടുകെട്ട്, സഖ്യം
    4. പരിചയം, ചിരപരിചയം, ആനുഗത്യം, അടുപ്പം, അടുത്തപരിചയം
  2. matey

    ♪ മെയിറ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇണക്കമുള്ള, സൗശീല്യമുള്ള, മനസ്സിനിണങ്ങിയ, സ്നേഹശീലമായ, സൗമ്യമായ
    3. സഹൗാർദ്ദപരമായ, സ്നേഹബന്ധമുള്ള, മിത്രഭാവമുള്ള, വലിയചങ്ങാത്തത്തിലായ, സനീഡ
    4. കൂട്ടുകൂടാൻ കൊള്ളാവുന്ന, മെെത്രിക്കു യോഗ്യമായ, അടുപ്പിക്കാൻ കൊള്ളാവുന്ന, സൗമ്യമായ, ഇണക്കമുള്ള
    5. സ്നേഹശീലമുള്ള, ഇഷ്ടമുള്ള, സൗമ്യമായ, സൗഹാർദ്ദമുള്ള, സൗഹൃദപൂർണ്ണമായ
    6. ആനന്ദകരമായ, ആനന്ദപ്രദമായ, രമണീയമായ, സൗമ്യമായ, രമ്യമായ
    1. noun (നാമം)
    2. പ്രിയമിത്രം, എ ചങ്ങാതി, ഉറ്റ സ്നേഹിതൻ, കൂട്ടുകാരൻ, ചങ്ങാതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക