1. mathematical

    ♪ മാത്തമാറ്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗണിതശാസ്ത്രം സംബന്ധിച്ച, കണക്കിനെസംബന്ധിച്ച, സംഖ്യാസംബന്ധമായ, വഴിക്കണക്കായ, അങ്കഗണിതത്തെക്കുറിച്ചുള്ള
    3. കണിശമായ, കർക്കശമായ, അയവില്ലാത്ത, വിശദാംശങ്ങളിൽ ശ്രദ്ധിക്കുന്ന, നിഷ്കർഷയോടുകൂടിയ
  2. pure mathematics

    ♪ പ്യുവർ മാത്തമാറ്റിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കേവലഭാവത്തിലുള്ള സംഖ്യാഗണനശാസ്ത്രം
  3. applied mathematics

    ♪ അപ്ലൈഡ് മാത്തമാറ്റിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രയുക്തഗണിതശാസ്ത്രം
  4. mathematics

    ♪ മാത്തമാറ്റിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗണിതം, കണക്ക്, അങ്കതന്ത്രം, അങ്കവിദ്യ, കണക്കുശാസ്ത്രം
    3. കണക്ക്, ഗണിതം, ഗണത, പാടി, ക്രിയ
  5. mathematical problem

    ♪ മാത്തമാറ്റിക്കൽ പ്രോബ്ലം
    src:ekkurupShare screenshot
    1. noun (നാമം)
    2. സമവാക്യം, ഗണിതം, ഗണിതശാസ്ത്രശ്ര്നം, കണക്കുകൂട്ടൽ, കണക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക