-
Matriculation
- നാമം
-
സർവ്വകലാശാലാബിരുദം
-
കലാശാലാവിദ്യാർത്ഥിയായി പ്രവേശിപ്പിക്കൽ
-
സർവ്വകലാശാലാ പ്രവേശനപ്പരീക്ഷ
-
Matriculate
♪ മട്രിക്യലേറ്റ്- ക്രിയ
-
അംഗത്വം നൽകുക
-
സർവ്വകലാശാലയിൽ ചേർക്കുക
-
വിദ്യാലയപരീക്ഷ ജയിക്കുക
-
ഒരു സർവ്വകലാശാലയുടെ വിദ്യാർത്ഥിയായി കോളേജിൽ ചേർക്കുക
-
കലാലയ പ്രവേശനം ചെയ്യുക