1. mawkish

    ♪ മോക്കിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വികാരദുർബ്ബലമായ, വികാരദൗർബ്ബല്യമുള്ള, മനം പിരട്ടുന്ന, മടുപ്പുവരുത്തുന്ന, അതിഭാവുകപരമായ
  2. mawkishness

    ♪ മോക്കിഷ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വികാരതാരള്യം, വികാരദൗർബ്ബല്യം, അതിഭാവുകത്വം, വികാരതരളത, പെെങ്കിളിസ്വഭാവം
    3. വെെകാരികത, അതിവെെകാരികത, വികാരതാരള്യം, വികാരദൗർബ്ബല്യം, അതിഭാവുകത
    4. അതിവെെകാരികത, വികാരതാരള്യം, വികാരദൗർബ്ബല്യം, അതിഭാവുകത, അതിഭാവുകത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക