1. may

    ♪ മേ
    src:crowdShare screenshot
    1. noun (നാമം)
    2. മേടം-ഇടവം
    3. ആഗ്രഹം മുതലായവ സൂചിപ്പിക്കുന്ന സഹായകക്രിയ
    4. അനുവാദം
    5. ആംഗലവർഷത്തിലെ അഞ്ചാംമാസം
    6. ഫലസൂചകം
  2. maying

    ♪ മേയിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മേയ്ദിനാല്ലാസ ഘോഷം
    3. മേയ്ദിനോല്ലാസാഘോഷം
  3. may fly

    ♪ മേ ഫ്ലൈ
    src:crowdShare screenshot
    1. noun (നാമം)
    2. മെയ്മാസത്തിലെ ഈച്ച
  4. mid-may

    ♪ മിഡ്-മേ
    src:crowdShare screenshot
    1. noun (നാമം)
    2. മേയ് മധ്യം
  5. devil-may-care

    ♪ ഡെവിൾ-മേ-കെയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂസലില്ലാത്ത, അപകടഭീതിയില്ലാത്ത, ഒന്നും വകവയ്ക്കാത്ത, അത്യന്തസാഹസികതയുള്ള, പ്രമത്തനായ
  6. as the case may be

    ♪ ആസ് ദ കേസ് മേ ബി
    src:crowdShare screenshot
    1. idiom (ശൈലി)
    2. സാഹചര്യമനുസരിച്ച്
  7. you may save your pains

    ♪ യു മേ സേവ് യുവർ പെയിൻസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. നിങ്ങൾ പാടുപെട്ടിട്ടു വിശേഷമില്ല
  8. it may be

    ♪ ഇറ്റ് മേ ബി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരുപക്ഷേ, ഒരുവേള, ഒരുസമയം, ചിലപ്പോൾ, ചെലപ്പം
  9. come what may

    ♪ കം വട്ട് മേ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏതുവിധത്തിലും, ഏതെങ്കിലും തരത്തിൽ, എന്തായാലും, ഏതുവിധേനയും, ഏതുപ്രകാരത്തിലും
    3. വല്ലപ്രകാരവും, വല്ലവിധത്തിലും, ഏതെങ്കിലും തരത്തിൽ, ഏന്നേലും, കഥഞ്ചന
    4. എപ്പോഴും, എല്ലാ സാഹചര്യങ്ങളിലും, അറ്റകൈയായ, അവസാനക്കൈയ്ക്ക്, കാര്യം എന്തായാലും
    1. idiom (ശൈലി)
    2. എന്തു സംഭവിച്ചാലും, സാഹചര്യം എന്തായാലും, എന്തായാലും, ഏതായാലും, എന്നുവച്ച്
    1. phrase (പ്രയോഗം)
    2. ഏതുവിധത്തിലും, വല്ലമട്ടിലും, ഏതുപ്രകാരത്തിലും, ഏതുകണക്കിനും, ഏതുവിധേനയും
  10. be that as it may

    ♪ ബി ദാറ്റ് ആസ് ഇറ്റ് മേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രകാരമാണെങ്കിലും, അങ്ങനെ ആയിരുന്നിട്ടും, എന്നുവരുകിലും, അങ്ങനെയാണെങ്കിലും, എന്നിട്ടും
    1. adverb (ക്രിയാവിശേഷണം)
    2. എന്നിരുന്നാലും, എന്നാലും, എന്നുവരുകിലും, എങ്കിലും, എങ്ങനെയായലും
    3. എങ്കിലും, എന്നുവരുകിലും, എന്നിരുന്നാലും, അങ്ങനെയായാലും, അങ്ങനെയാണെങ്കിലും
    4. എങ്ങനെയെങ്കിലും, ഏതെങ്കിലും തരത്തിൽ, ഏതുപ്രകാരത്തിലും, എന്തുതന്നെയായാലും, ഏതായാലും
    5. എന്നുവരികിലും, എങ്ങനെയായാലും, എന്തായാലും, ഏതുവിധമായാലും, എത്രയായാലും
    6. എന്നാലും, എന്നിരുന്നാലും, എന്നുവരുകിലും, എങ്കിലും, ആകിലും
    1. phrase (പ്രയോഗം)
    2. അതൊക്കെ ശരിയാണെന്നു സമ്മതിക്കുന്നെങ്കിലും, എന്നാലും, എന്നിരുന്നാലും, എന്നുവരുകിലും, എന്തായാലും
    3. അതേസമയം, എന്നിരുന്നാലും, അങ്ങനെയായാലും, എങ്കിലും, എന്നുവരുകിലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക