1. meal

    ♪ മീൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭക്ഷണം, ആഹാരം, ഊണ, ഉണറ്, ഭക്ഷണപദാർത്ഥം
  2. test-meal

    ♪ ടെസ്റ്റ്-മീൽ
    src:crowdShare screenshot
    1. noun (നാമം)
    2. വൈദ്യശസ്ത്രീഭാഗമായ മാതൃകാഭക്ഷണം
  3. night-meal

    ♪ നൈറ്റ്-മീൽ
    src:crowdShare screenshot
    1. noun (നാമം)
    2. അത്താഴം
  4. pease-meal

    ♪ പീസ്-മീൽ
    src:crowdShare screenshot
    1. noun (നാമം)
    2. പയറ്റുപൊടി
  5. quick-meal

    ♪ ക്വിക്ക്-മീൽ
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷിപ്രഭോജനം
  6. wheat meal

    ♪ വീറ്റ് മീൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഗോതമ്പ് പൊടി
  7. meal ticket

    ♪ മീൽ ടിക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഊണിനുള്ള ടിക്കറ്റ്
    3. ഇല്ലാത്തവനെ പുലർത്തുന്നയാൾ
    4. അന്നദാതാവ്
  8. square meal

    ♪ സ്ക്വെയർ മീൽ
    src:crowdShare screenshot
    1. noun (നാമം)
    2. സമ്പൂർണ്ണ ഭോജനം
    3. വയറുനിറയെ ഭക്ഷണം
  9. light meals or refreshments

    ♪ ലൈറ്റ് മീൽസ് ഓർ റിഫ്രെഷ്മെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ലഘുഭക്ഷണം
  10. meals

    ♪ മീൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലഘുആഹാരം, ആഹാരം, ഭക്ഷണം, ഭക്ഷ്യം, ഐലം
    3. ഭക്ഷണ സാധനങ്ങൾ, ഭക്ഷ്യസംഭാരം, ആഹാരം, ഭക്ഷണം, ഭക്ഷ്യം
    4. റൊട്ടി, ഉറട്ടി, ഉറോട്ടി, ആഹാരം, ഭക്ഷണം
    5. ആഹാരം, ഭക്ഷണം, ഭക്ഷ്യം, ഐലം, ഒജീനം
    6. ആഹാരം, ഭക്ഷണം, ഭക്ഷ്യം, ഐലം, ഒജീനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക