- adjective (വിശേഷണം)
ധർമ്മചിന്തയില്ലാത്ത, കാരുണ്യമില്ലാത്ത, വിദയ, ദയയില്ലാത്ത, നിഷ്ഠുരമായ
കഠിനഹൃദയനായ, ക്രൂര, നിർദ്ദയ, വജ്രഹൃദയ, അനുകമ്പയില്ലാത്ത
ഹൃദയശൂന്യമായ, ക്രൂര, കഠോര, കഠോല, പാഷാണഹൃദയ
ചെറിയ മനസ്സുള്ള, വിശാലമനസ്കതയില്ലാത്ത. ഇടുങ്ങിയ ചിന്താഗതിയുള്ള, സങ്കുചിത മനസ്ഥിതിയുള്ള, സങ്കുചിതമനോഭാവമുള്ള, ഇടുങ്ങിയ മനഃസ്ഥിതിയായ
ദയ ഇല്ലാത്ത, അദയ, വിദയ, നിർദ്ദയമായ, ദയാശൂന്യമായ