1. meander

    ♪ മിയാൻഡർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വളഞ്ഞുതിരിഞ്ഞുപോകുക, വളഞ്ഞുപുളഞ്ഞതായിരിക്കുക, തിരിയുക, ചുറ്റുക, പോഴുക
    3. ചുറ്റിത്തിരിയുക, ചുറ്റിനടക്കുക, അലസമായി നടക്കുക, ലാത്തുക, വെറുതെ ചുറ്റിനടക്കുക
  2. meandering

    ♪ മിയാൻഡറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളഞ്ഞുപുളഞ്ഞു നീങ്ങുന്ന, വളവുതിരിവുള്ള, വക്രഗതി, കുടിലഗതിയായ, വിഷമഗതിയായ
    3. ചുറ്റിത്തിരിയുന്ന, ചുറ്റിസഞ്ചരിക്കുന്ന, ഉദ്ദേശ്യമില്ലാതെ കറങ്ങിത്തിരിയുന്ന, അലഞ്ഞുതിരിയുന്ന, വക്രമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക