1. meaningful

    ♪ മീനിംഗ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അർത്ഥപൂർണ്ണമായ, അർത്ഥഗർഭമായ, സാർത്ഥ, അർത്ഥാന്വിത, ആർത്ഥക
    3. ആത്മാർത്ഥമായ, നിർവ്യാജമായ, അഗാധമായ, ഗൗരവമുള്ള, അവ്യാജ
    4. വ്യഞ്ജകം, പ്രകടമായ, വാചാലമായ, പ്രത്യേകം ഊന്നിയുള്ള, അർത്ഥവത്തായ
  2. meaningful word

    ♪ മീനിംഗ്ഫുൾ വേർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അർത്ഥപൂർണ്ണമായ വാക്ക്
  3. meaningfully

    ♪ മീനിംഗ്ഫുള്ളി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സാർത്ഥകമായി, അർത്ഥഗർഭമായി, സാകൂതം, പ്രകടമായി, സൗഗരവം
  4. meaningfulness

    ♪ മീനിംഗ്ഫുൾനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴമ്പ്, മജ്ജ, കാമ്പ് സാരാംശം, സാരം, സത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക