1. by means of

    ♪ ബൈ മീൻസ് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മുഖാന്തരം, മുഖേന, ഇന്നതിന്റെ ശക്തിയാൽ, വഴിയായി, മാർഗ്ഗമായി
  2. no mean feat

    ♪ നോ മീൻ ഫീറ്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരു വലിയ നേട്ടം
  3. meaning

    ♪ മീനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അർത്ഥവത്തായ, വ്യഞ്ജകം, പ്രകടമായ, വാചാലമായ, പ്രത്യേകം ഊന്നിയുള്ള
    1. noun (നാമം)
    2. അർത്ഥം, പദാർത്ഥം, ശബ്ദാർത്ഥം, പൊരുൾ, പൊരുള്
    3. നിർവ്വചനം, വ്യാഖ്യാനം, പ്രകൃതാർത്ഥം, വാക്യാർത്ഥം, ലക്ഷണവാക്യം
    4. മൂല്യം, വില, സാധുത, മേന്മ, പ്രാധാന്യം
    5. അർത്ഥം, ധ്വനിതാർത്ഥം, അർത്ഥപൂർണ്ണത, സൂചിതാർത്ഥം, വാഗ്മിത
  4. by all means

    ♪ ബൈ ഓൾ മീൻസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എല്ലാ വിധത്തിലും, സർവ്വശഃ, പൂർണ്ണമായി, എല്ലാരീതിയിലും, സർവ്വപ്രകാരേണയും
  5. mean

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അർത്ഥമാക്കുക, ഉദ്ദേശിക്കുക, നിനയ്ക്കുക, വിവക്ഷിക്കുക, അർത്ഥമുണ്ടായിരിക്കുക
    3. ഉദ്ദേശിക്കുക, വിചാരിക്കുക, ലക്ഷ്യംവയ്ക്കുക, ആസൂത്രണം ചെയ്യുക, പദ്ധതി ഇണക്കുക
    4. ഉദ്ദേശിക്കുക, നിനയുക, ഉദ്ദേശ്യമുണ്ടായിരിക്കുക, ഉന്നുക, തീരുമാനിച്ചുവയ്ക്കുക
    5. ആവശ്യമാക്കിത്തീർക്കുക, ഉൾപ്പെടുക, അന്തർഭവിപ്പിക്കുക, നിർബ്ബന്ധിതമാക്കുക, നയിക്കുക
    6. പ്രാധാന്യമുള്ളതായിരിക്കുക, മുഖ്യമായിരിക്കുക, അർത്ഥവത്തായിരിക്കുക, സാരമുള്ളതായിരിക്കുക
  6. by no means

    ♪ ബൈ നോ മീൻസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തീർച്ചയായും അല്ല, ഇല്ല, തീരെയില്ല, ഒട്ടുമില്ല, തീരുമാനം
  7. mean

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അല്പത്വം കാട്ടുന്ന, അല്പനായ, കെെയയ്ക്കാത്ത, പിടിച്ചുചെലവു ചെയ്യുന്ന, ലുബ്ധുള്ള
    3. നിർദ്ദയമായ, വൃത്തികെട്ട, കുത്സിതമായ, അഹിതകരമായ, വെറുപ്പുണ്ടാക്കുന്ന
    4. താണതരം, താഴ്ന്നപടിയിലുള്ള, എളിയ, പാവപ്പെട്ട, നിയന്ത്രണപരിധിക്കുള്ളിലുള്ള
    5. ജീർണ്ണിച്ച, പ്രാകൃതമായ, മലിനമായ, പരമദരിദ്രമായ, അഴുക്കായ
    6. സമൂഹത്തിന്റെ കീഴ്ത്തട്ടിലുള്ള, എളിയ, എളിയ കുലത്തിൽ ജനിച്ച, ഹീനജന്മമായ, താഴ്ന്ന
  8. mean

    ♪ മീൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മദ്ധ്യമാനമായ, മദ്ധ്യ, മദ്ധ്യമമായ, മദ്ധ്യസ്ഥിതമായ, മദ്ധ്യവർത്തിയായ
    1. noun (നാമം)
    2. മദ്ധ്യത്വം, മദ്ധ്യമസ്ഥാനം, മദ്ധ്യമത്വം, മദ്ധ്യമാനം, മദ്ധ്യമസ്ഥിതി
  9. means

    ♪ മീൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപായം, പ്രയോഗം, വഴി, മാർഗ്ഗം, രീതി
    3. പണം, രൂപ, ചക്രം, ധനം, രധസ്സ്
    4. സമ്പത്ത്, അർത്ഥം, ധനം, സ്വത്തുക്കൾ, ദ്രവ്യം
  10. live above one's means

    ♪ ലൈവ് അബൗ വൺസ് മീൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വരവിൽക്കവിഞ്ഞു ചെലവാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക