അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
well-meant
♪ വെൽ-മെൻറ്
src:crowd
adjective (വിശേഷണം)
ആത്മാർത്ഥമായ
ആത്മാർത്ഥയുള്ള
meant
♪ മെന്റ്
src:ekkurup
adjective (വിശേഷണം)
മനഃപൂർവ്വമായ, ആലോചനാപൂർവ്വം ചെയ്ത, ബോധപൂർവ്വമായ, വേണമെന്നുകരുതിചെയ്ത, ഉദ്ദിഷ്ടമായ
വിധിയായ, വിധിക്കപ്പെട്ട, നിശ്ചിതി, കല്പിക്കപ്പെട്ട, വിധിവിഹിതമായ
ഉദ്ദേശിച്ചുള്ള, പ്രത്യേകോദ്ദേശ്യത്തിനായുള്ള, നിർദ്ദിഷ്ടമായ, നിർദ്ദിഷ്ടദിശയിൽ നീങ്ങുന്ന, വഴിമദ്ധ്യേയുള്ള
ഉദ്ദിഷ്ട, പ്രതീക്ഷിത, അർത്ഥമാക്കപ്പെട്ട, വിഹിത, ഉദ്ദേശിക്കപ്പെട്ട
be meant
♪ ബി മെൻറ്
src:ekkurup
verb (ക്രിയ)
വിധിപൂർവ്വകമായിരിക്കുക, വിധിക്കപ്പെടുക, വിധികല്പിതമായിരിക്കുക, വിധിയാൽ നിശ്ചയിക്കപ്പെടുക, വിധിവശഗമാകുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക