1. get the measure of, have the measure of

    ♪ ഗെറ്റ് ദ മെഷർ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മൂല്യം നിർണ്ണയിക്കുക, വിലകല്പിക്കുക, വിലമതിക്കുക, വിലയിരുത്തുക, അളക്കുക
  2. measure someone up

    ♪ മെഷർ സംവൺ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മതിക്കുക, വിലയിരുത്തുക, വിലകല്പിക്കുക, വിലമതിക്കുക, വില നിർണ്ണയിക്കുക
  3. beyond measure

    ♪ ബിയോണ്ട് മെഷർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അളക്കാനാവാത്ത വിധം, അത്യധികമായി, നിർണ്ണയാതീതം, അതിമാത്രം, മാത്രാധികം
  4. for good measure

    ♪ ഫോർ ഗുഡ് മെഷർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വേണ്ടതിലധികമായി, കൂടുതലായി, കണക്കിൽ കൂടുതലായി, പാരിതോഷികമായി, പോരാത്തതിന്
  5. measure

    ♪ മെഷർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാര്യം, സംഗതി, നടപടി, പ്രവർത്തനം, ക്രിയ
    3. നിയമം, ചട്ടം, വ്യവസ്ഥ, ശാസനം, കരടുനിയമം
    4. അളവ്, മാനം, മാത്ര, മാത്രം, മസനം
    5. കണക്ക്, അളവ്, ഉന്മാനം, അളത്തം, അളവുപാത്രം
    6. അളവ്, മാ, മാതി, പ്രതിമാനം, മാനകം
    1. verb (ക്രിയ)
    2. അളക്കുക, അളവെടുക്കുക, അളന്നു നിർണ്ണയിക്കുക, ഇടചെയ്ക, എണ്ണുക
    3. ഗണിക്കുക, ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക, പരിഗണിക്കുക, ആസൂത്രണം ചെയ്യുക
    4. താരതമ്യം ചെയ്യുക, തട്ടിച്ചുനോക്കുക, എതിരായി നിറുത്തുക, വിലകല്പിക്കുക, വിലമതിക്കുക
  6. measure up

    ♪ മെഷർ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, ആവശ്യമുള്ള നിലവാരത്തിലേക്കു വരുക, കിടപിടിക്കുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക
  7. measure something off

    ♪ മെഷർ സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിർത്തി തിരിക്കുക, അളന്നുതിരിക്കുക, അതിർവയ്ക്കുക, അതിരിടുക, രേഖകൾകൊണ്ട് അടയാളപ്പെടുത്തുക
  8. measurable

    ♪ മെഷറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അളക്കാവുന്ന, അളക്കത്തക്ക, മേയ, പ്രമേയ, പരിമേയ
    3. ഗണ്യമായ, ഗൗനിക്കത്തക്ക, കാണത്തക്ക, അർത്ഥവത്തായ, വീക്ഷിക്കത്തക്ക
  9. measure up to

    ♪ മെഷർ അപ്പ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിലവാരത്തിനൊത്തുയരുക, പ്രതീക്ഷിച്ച നിലവാരം പുലർത്തുക, പ്രതീക്ഷ അനുസരിച്ചു പൂർണ്ണമായി നിർവ്വഹിക്കുക, പ്രതീക്ഷക്കൊത്തു വരുക, കിടപിടിക്കുക
  10. measured

    ♪ മെഷേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അളന്നുമുറിച്ചുള്ള, അളവിൻപ്രകാരമുള്ള, അളന്നു നിർണ്ണയിച്ച, ക്രമാനുഗതമായ, അചഞ്ചലമായ
    3. അളക്കപ്പെട്ട, അളന്നുമുറിച്ചുള്ള, മനസ്സിരുത്തിയുള്ള, ശ്രദ്ധാപൂർവ്വമായ, മിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക