1. mechanical equivalent

    ♪ മെക്കാനിക്കൽ ഇക്വിവലന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കർമ്മസമാങ്കം
  2. air-mechanic

    src:crowdShare screenshot
    1. noun (നാമം)
    2. വ്യോമയാനങ്ങളെ സൂക്ഷിക്കുകയും നന്നക്കുകയും ചെയ്യുന്നവൻ
  3. mechanization

    ♪ മെക്കനൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. യന്ത്രവൽക്കരണം
  4. mechanical arts

    ♪ മെക്കാനിക്കൽ ആർട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. രൂപനിർമ്മാമണകല
  5. mechanical

    ♪ മെക്കാനിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യാന്ത്രിക, യന്ത്രവൽക്കൃത, യന്ത്രവൽക്കരിക്കപ്പെട്ട, താനെ പ്രവർത്തിക്കുന്ന, യന്ത്രപ്രവർത്തിതമായ
    3. യന്ത്രതുല്യമായ, യാന്ത്രികമായ, ഇച്ഛാപൂർവ്വകമല്ലാത്ത, യാന്ത്രികമായും ബുദ്ധിശൂന്യമായും പ്രവർത്തക്കുന്ന, ചിന്താശൂന്യമായ
  6. mechanism

    ♪ മെക്കനിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. യന്ത്രഘടന, യന്ത്രപ്രവർത്തനം, യാന്ത്രികഘടന, യന്ത്രം, യന്ത്രസാമഗ്രി
    3. യന്ത്രങ്ങൾ, യന്ത്രസാമാനങ്ങൾ, യന്ത്രസാമഗ്രി, യന്ത്രപ്രവർത്തനം, പ്രവർത്തനസംവിധാനം
    4. ഒരു പ്രക്രിയയുടെ പ്രവർത്തനവിധം, രീതി, നടപടിക്രമം, പ്രവർത്തനരീതി, പ്രക്രിയ
  7. mechanize

    ♪ മെക്കനൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യന്ത്രവൽക്കരിക്കുക, വ്യവസായവൽക്കരിക്കുക, യന്ത്രശക്തികൊണ്ടു പ്രവർത്തിപ്പിക്കുക, യന്ത്രംകൊണ്ടു സജ്ജീകരിക്കുക, യന്ത്രസ്വഭാവം നൽകുക
  8. quantum mechanics

    ♪ ക്വാണ്ടം മെക്കാനിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കണികാഭൗതികം
    3. കണികാതന്ത്രം
  9. mechani-cal

    ♪ മെക്കാനി-കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തനിയേ തോന്നുന്ന, നെെസർഗ്ഗികമായ, അന്തഃപ്രേരിതമായ, അവിചാര്യകൃത, വാസനാപ്രേരിതമായ
  10. mechanized

    ♪ മെക്കനൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യാന്ത്രിക, യന്ത്രവൽക്കൃത, യന്ത്രവൽക്കരിക്കപ്പെട്ട, താനെ പ്രവർത്തിക്കുന്ന, യന്ത്രപ്രവർത്തിതമായ
    3. സ്വയംപ്രവർത്തക, യന്ത്രവത്കൃത, യാന്ത്രികമായ, തന്നത്താൻ പ്രവർത്തിക്കുന്ന, തന്നെത്താനെ പ്രവർത്തിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക