1. Air-mechanic

    1. നാമം
    2. വ്യോമയാനങ്ങളെ സൂക്ഷിക്കുകയും നന്നക്കുകയും ചെയ്യുന്നവൻ
  2. Mechanical arts

    ♪ മകാനികൽ ആർറ്റ്സ്
    1. നാമം
    2. രൂപനിർമ്മാമണകല
  3. Mechanical equivalent

    ♪ മകാനികൽ ഇക്വിവലൻറ്റ്
    1. നാമം
    2. കർമ്മസമാങ്കം
  4. Quantum mechanics

    1. നാമം
    2. കണികാതന്ത്രം
    3. കണികാഭൗതികം
  5. Mechanized

    ♪ മെകനൈസ്ഡ്
    1. വിശേഷണം
    2. യാന്ത്രികമായ
    3. സ്വയം പ്രവർത്തിക്കുന്ന
  6. Mechanically

    ♪ മകാനിക്ലി
    1. നാമം
    2. യന്ത്രം പോലെ
    1. വിശേഷണം
    2. യാന്ത്രികമായി
    1. ക്രിയാവിശേഷണം
    2. അബോധപൂർവ്വം
  7. Mechanics

    ♪ മകാനിക്സ്
    1. -
    2. യന്ത്രനിർമ്മിതി
    1. നാമം
    2. യന്ത്രതന്ത്രം
    3. സാധാരണ യന്ത്രപ്രവർത്തനം
    4. യന്ത്രനിർമ്മാണതന്ത്രം
    5. യന്ത്രശാസ്ത്രം
  8. Mechanism

    ♪ മെകനിസമ്
    1. -
    2. രീതി
    1. നാമം
    2. യന്ത്രഘടന
    1. -
    2. ഒരു പക്രിയയുടെ പ്രവർത്തനവിധം
    1. നാമം
    2. എല്ലാപ്രാകൃതിക പ്രതിഭാസങ്ങൾക്കും യാന്ത്രിക വിശദീകരണമുണ്ടെന്ന സിദ്ധാന്തം
    3. യന്ത്രപ്രവർത്തനം
    4. യാന്ത്രികഘടന
    5. യാന്ത്രികപ്രവർത്തനം
    1. -
    2. യന്ത്രപ്രകൃതം
    1. നാമം
    2. യാന്ത്രികവിദ്യ
    3. യന്ത്രനിർമ്മാണം
    1. -
    2. ഒരു പ്രക്രിയയുടെ പ്രവർത്തനവിധം
  9. Mechanization

    ♪ മെകനസേഷൻ
    1. നാമം
    2. യന്ത്രവൽക്കരണം
  10. Mechanic

    ♪ മകാനിക്
    1. നാമം
    2. യന്ത്രനിർമ്മാതാവ്
    3. വിദഗ്ദ്ധ യന്ത്രപ്പണിക്കാരൻ
    4. യന്ത്രവിദഗദ്ധൻ
    5. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നയാൾ
    6. യന്ത്രപ്പണിക്കാരൻ
    7. ശില്പി
    8. യന്ത്രം നന്നാക്കുന്നയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക