1. vade mecum

    ♪ വേഡ് മീകം
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴിവിവരപുസ്തകം, മാർഗ്ഗദർശിനിഗ്രന്ഥം, കെെപ്പുസ്തകം, സഞ്ചാരികൾക്കു വിവരം നല്കുന്ന പുസ്തകം, സഞ്ചാരവിവരണം
    3. കെെപ്പുസ്തകം, സംഗ്രഹഗ്രന്ഥം, ലഘുപുസ്തകം, ചെറുപുസ്തകം, ചെറുഗ്രന്ഥം
    4. പ്രാമാണികഗ്രന്ഥം, ആകരഗ്രന്ഥം, കെെപ്പുസ്തകം, കോശഗ്രന്ഥം, വിവരങ്ങൾ നല്കുന്ന ചെറിയ കോശഗ്രന്ഥം
    5. മാർഗ്ഗദർശകഗ്രന്ഥം, കെെപ്പുസ്തകം, സംഗ്രഹഗ്രന്ഥം, കോശഗ്രന്ഥം, വസ്തുതകൾ നല്കുന്ന ചെറിയ കോശഗ്രന്ഥം
    6. മാർഗ്ഗദർശിനിഗ്രന്ഥം, കെെപ്പുസ്തകം, പഠനസഹായി, സഞ്ചാരികൾക്കു വിവരം നല്കുന്ന പുസ്തകം, യാത്രാവിവരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക