1. medal

    ♪ മെഡൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. മെഡൽ, കീർത്തിമുദ്ര, കീര്‍ത്തിചിഹ്നം, സ്മാരകമുദ്ര, ബിരുദമുദ്ര
  2. gold medal

    ♪ ഗോൾഡ് മെഡൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വർണ്ണം, സ്വർണ്ണമഡെൽ, ഒന്നാംസമ്മാനം, തങ്കപ്പതക്കം, സ്വർണ്ണപ്പതക്കം
  3. bronze medal

    ♪ ബ്രോൺസ് മെഡൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെങ്കലം, ഓട്ടുമെഡൽ, മൂന്നാംസമ്മാനം, മൂന്നാംസ്ഥാനം, തൃതീയസ്ഥാനം
  4. silver medal

    ♪ സിൽവർ മെഡൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. രജതമുദ്ര, രജതകീർത്തിമുദ്ര, വെള്ളിമെഡൽ, രണ്ടാംസമ്മാനം
  5. give a medal to

    ♪ ഗിവ് എ മെഡൽ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കീർത്തിചിഹ്നം അണിയിക്കുക, കീർത്തിമുദ്ര ചാർത്തുക, സ്ഥാനമാങ്ങൾ നൽകുക, ആദരിക്കുക, പ്രശംസാപത്രം നൽകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക