1. meddle

    ♪ മെഡിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്യന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുക, തലയിടുക, കയ്യിടുക, കെെകടത്തുക, അനാവശ്യ ഇടപെടൽ നടത്തുക
    3. ഇടങ്ങേറുണ്ടാക്കുക, കണക്കുകളിൽ കൃത്രിമം കാണിക്കുക, കയ്യിടുക, കൃത്രിമം കാണിക്കുക, താറുമാറാക്കുക
  2. meddling

    ♪ മെഡ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലയിടുന്ന, പരകാര്യത്തിൽ കെെയിടുന്ന, അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്ന, തലയിടുന്ന ശീലമുള്ള, വലിഞ്ഞുകയറുന്ന
    3. അനാവശ്യമായി അന്യകാര്യത്തിൽ ഇടപെടുന്ന, അനാവശ്യ ഇടപെടൽ നടത്തുന്ന, അന്യ കാര്യങ്ങളിൽ അനാവശ്യമായി തലയിടുന്ന, വലിഞ്ഞുകയറുന്ന, വേണ്ടാത്തിടത്തു പ്രവേശിക്കുന്ന
    4. അനാവശമായി കെെകടത്തുന്ന, അനാവശ്യമായി അന്യകാര്യങ്ങളിൽ തലയിടുന്ന, തൻപ്രമാണിത്തം കാട്ടുന്ന, അഹംഭാവമുള്ള, ഉദ്ധതമായ
    1. noun (നാമം)
    2. കെെകടത്തൽ, ഹസ്തക്ഷേപം, ഇടപെടൽ, തലയിടൽ, അനാവശ്യ ഇടപെടൽ
  3. meddle with

    ♪ മെഡിൾ വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരകാര്യത്തിൽ തലയിട്ടു താറുമാറാക്കുക, ഇടങ്കോലിടുക, അനാവശ്യ ഇടപെടൽ നടത്തുക, തലയിടുക, കയ്യിടുക
    3. വേണ്ടാത്തിടത്ത് എത്തിനോക്കുക, തലയിടുക, വേണ്ടാത്ത കാര്യങ്ങളിൽ തലയിടുക, അനർഹമായി ഇടപെടുക, ഉളിഞ്ഞു നോക്കുക
    1. verb (ക്രിയ)
    2. അവിദഗ്ദ്ധമായി കെെകാര്യം ചെയ്യുക, തട്ടുമുട്ടുപണി ചെയ്യുക, നന്നാക്കാൻ ശ്രമിക്കുക, വിളക്കുക, ഒട്ടിപ്പുപണി നടത്തുക
    3. തൊടുക, കെെകൊണ്ടു തൊടുക, സ്പർശിക്കുക, കെെവയ്ക്കുക, കയ്യിടുക
  4. meddle in

    ♪ മെഡിൾ ഇൻ,മെഡിൾ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടപെടുക, ഇടപെടൽ നടത്തുക, ബലാൽക്കാരേണ തലയിടുക, അതിക്രമിച്ചു കടക്കുക, മറ്റള്ളവരുടെ കാര്യങ്ങളിൽ ആവശ്യപ്പെടാതെ ഇടപെടുക
    3. വേണ്ടാത്തതിൽ തലയിടുക, ചികഞ്ഞ് അന്വേഷിക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, അന്യന്റെ കാര്യത്തിൽ അനാവശ്യമായി തലയിടുക, കയ്യിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക