1. medial

    ♪ മീഡിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേന്ദ്രീയം, മാദ്ധ്യമ, മാദ്ധ്യമക, മാദ്ധ്യമിക, മദ്ധ്യത്തിലുള്ള
    3. മദ്ധ്യേയുള്ള, ഇടയ്ക്കുവച്ചുള്ള, വഴിമദ്ധ്യത്തിലുള്ള, പാതിവഴിക്കുള്ള, മാർഗ്ഗമദ്ധ്യേയുള്ള
    4. ഇടയ്ക്കുള്ള, ഇടയിലുള്ള, മദ്ധ്യേയുള്ള, നടുവിലിരിന്ന, മധ്യസ്ഥിത
    5. മദ്ധ്യമാനമായ, മദ്ധ്യ, മദ്ധ്യമമായ, മദ്ധ്യസ്ഥിതമായ, മദ്ധ്യവർത്തിയായ
    6. ഇടയിലുള്ള, നടുവിലുള്ള, നടുപ്പെട്ട, മധ്യേയുള്ള, നട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക