1. mediate

    ♪ മീഡിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാദ്ധ്യസ്ഥ്യം വഹിക്കുക, ഇടനിലനിൽക്കുക, തടസ്ഥം പറയുക, സമരി പറയുക, മദ്ധ്യസ്ഥചർച്ച നടത്തുക
    3. പ്രശ്നപരിഹാരം കാണുക, പറഞ്ഞൊതുക്കുക, ഇടപെട്ട് വഴക്കുകൾ ഒതുക്കുക, കക്ഷികളെ തമ്മിലിണക്കുക, ഇണക്കുക
    4. ഇടനിലനിൽക്കുക, ഇടപെടുക, ഉടമ്പടിക്കെെ പറയുക. കൂടിയാലോചന നടത്തുക, സാധിക്കുക, സാദ്ധ്യമാക്കുക
  2. mediation

    ♪ മീഡിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാധ്യസ്ഥ്യം, മധ്യസ്ഥത, നടുത്തീർപ്പ്, മദ്ധ്യസ്ഥതീരുമാനം, മദ്ധ്യസ്ഥചർച്ച നടത്തൽ
  3. mediator

    ♪ മീഡിയേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മധ്യസ്ഥൻ, ഇടനിലക്കാരൻ, മദ്ധ്യസ്ഥചർച്ച നടത്തുന്നയാൾ, പഞ്ചായക്കാരൻ, കാരണികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക