1. mediocre

    ♪ മീഡിയോക്കർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മദ്ധ്യമ, മദ്ധ്യ, സാധാരണ, ഇടത്തരമായ, സാധാരണമായ
  2. mediocrity

    ♪ മീഡിയോക്രിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സാരവ്യക്തി, അപ്രധാനവ്യക്തി, ശരാശരിമനുഷ്യൻ, സാമാന്യക്കാരൻ, സാധാരണക്കാരൻ
    3. സാധാരണത്വം, മധ്യമത്വം, സാമാന്യത്വം, ഔദാസീന്യം, വെെശിഷ്ട്യമില്ലായ്മ
    4. നിസ്സാരൻ, തുച്ഛൻ, നക്കിണി, അപ്രധാനി, ആറാംകൂലി
    5. ന്യൂനത, അപകർഷം, അവരത്വം, എളിമ, അധമബോധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക