- noun (നാമം)
- verb (ക്രിയ)
- noun (നാമം)
- adjective (വിശേഷണം)
ധ്യാനിരതമായ, ധ്യാനലീനമായ, ധ്യാനിമഗ്നമായ, ധ്യാനാത്മകമായ, ധ്യാനത്തിൽ മുഴുകിയ
- phrasal verb (പ്രയോഗം)
ഓർമ്മകൾ അയവിറക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക, ഗാഢമായി പരിചിന്തിക്കുക, അയവിറക്കുക
- verb (ക്രിയ)
പരിഗണിക്കുക, എന്തിനെയെങ്കിലുംപറ്റി ചിന്തിക്കുക, ഗൗരവമായി ചിന്തിക്കുക, ശ്രദ്ധാപൂർവ്വം പരിഗണിക്കുക, അധ്യവസിക്കുക
ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, മനസ്സിൽ ഭാരമായിത്തീരുക, പര്യാലോചന നടത്തുക, പരിഗണിക്കുക
അത്ഭുതപ്പെടുക, വിസ്മയിക്കുക, പരിചിന്തിക്കുക, ആലോചിച്ചുനോക്കുക, ഗാഢമായി ആലോചിക്കുക
പര്യാലോചിക്കുക, ധ്യാനിക്കുക, ചിന്തിക്കുക, വിമർശിക്കുക, ഗൗരവമായി ചിന്തിക്കുക
സസൂക്ഷ്മം ആലോചിക്കുക, ഗുണദോഷങ്ങൾ ഗാഢമായി ചിന്തിക്കുക, വിമർശനബുദ്ധ്യാ ചിന്തിക്കുക, നിരൂപിക്കുക, വിചിന്തനം ചെയ്യുക
- verb (ക്രിയ)
ആലോചനക്കെടുക്കുക, പരിഗണിക്കുക, കണക്കിലെടുക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക