1. meditative

    ♪ മെഡിറ്റേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധ്യാനിരതമായ, ധ്യാനലീനമായ, ധ്യാനിമഗ്നമായ, ധ്യാനാത്മകമായ, ധ്യാനത്തിൽ മുഴുകിയ
  2. meditate

    ♪ മെഡിറ്റേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധ്യാനിക്കുക, മനംചെയ്യുക, ഗാഢമായി ചിന്തിക്കുക, കോലുക, അനുചിന്തിക്കുക
  3. meditation

    ♪ മെഡിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധ്യാനം, സ, ഗാഢചിന്ത, ഏകാഗ്രചിന്ത, തപം
  4. meditator

    ♪ മെഡിറ്റേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ധ്യാനിക്കുന്നവൻ
  5. transcendental meditation

    ♪ ട്രാൻസെൻഡന്റൽ മെഡിറ്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അതീന്ദ്രിയധ്യാനം
  6. meditating

    ♪ മെഡിറ്റേറ്റിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ധ്യാനിക്കൽ
  7. meditative ness

    ♪ മെഡിറ്റേറ്റീവ് നസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിന്താപരത
    3. ധ്യാനാത്മകത്വം
  8. meditate on

    ♪ മെഡിറ്റേറ്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മകൾ അയവിറക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക, ഗാഢമായി പരിചിന്തിക്കുക, അയവിറക്കുക
    1. verb (ക്രിയ)
    2. പരിഗണിക്കുക, എന്തിനെയെങ്കിലുംപറ്റി ചിന്തിക്കുക, ഗൗരവമായി ചിന്തിക്കുക, ശ്രദ്ധാപൂർവ്വം പരിഗണിക്കുക, അധ്യവസിക്കുക
    3. ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, മനസ്സിൽ ഭാരമായിത്തീരുക, പര്യാലോചന നടത്തുക, പരിഗണിക്കുക
    4. അത്ഭുതപ്പെടുക, വിസ്മയിക്കുക, പരിചിന്തിക്കുക, ആലോചിച്ചുനോക്കുക, ഗാഢമായി ആലോചിക്കുക
    5. പര്യാലോചിക്കുക, ധ്യാനിക്കുക, ചിന്തിക്കുക, വിമർശിക്കുക, ഗൗരവമായി ചിന്തിക്കുക
    6. സസൂക്ഷ്മം ആലോചിക്കുക, ഗുണദോഷങ്ങൾ ഗാഢമായി ചിന്തിക്കുക, വിമർശനബുദ്ധ്യാ ചിന്തിക്കുക, നിരൂപിക്കുക, വിചിന്തനം ചെയ്യുക
  9. meditate over

    ♪ മെഡിറ്റേറ്റ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആലോചനക്കെടുക്കുക, പരിഗണിക്കുക, കണക്കിലെടുക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക