1. medium

    ♪ മീഡിയം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇടത്തരമായ, ശരാശരിയായ, ഇടമട്ടിലുള്ള, മദ്ധ്യ, സാമാന്യമായ
    1. noun (നാമം)
    2. മാദ്ധ്യമം, വിനിമയമാർഗ്ഗം, ഉപാധി, കാരണം, ഉപകരണം
    3. സ്വാഭാവിക വാസസ്ഥാനം, സ്വാഭാവിക ആവാസവ്യവസ്ഥ, ആവാസമേഖല, മൂലകം, മൂലഘടകം
    4. അദ്ധ്യാത്മവാദി, മന്ത്രവാദി, മന്ത്രകാരൻ, മന്ത്രകൃത്ത്, പ്രേതസന്ദേശവാഹകൻ
    5. മദ്ധ്യം, മദ്ധ്യഗതി, മദ്ധ്യമാർഗ്ഗം, മദ്ധ്യബിന്ദു, മദ്ധ്യസ്ഥാനം
  2. medium wave

    ♪ മീഡിയം വേവ്
    src:crowdShare screenshot
    1. noun (നാമം)
    2. മാധ്യമതരംഗം
  3. medium term

    ♪ മീഡിയം ടേം
    src:crowdShare screenshot
    1. noun (നാമം)
    2. ഇടക്കാല
  4. medium of instruction

    ♪ മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അദ്ധ്യയനഭാഷ
    3. ബോധനമാധ്യമം
  5. small and medium enterprises

    ♪ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുകിഡ ഇടത്തരം സംരംഭങ്ങൾ
  6. medium-sized

    ♪ മീഡിയം-സൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇടത്തരമായ, ശരാശരിയായ, ഇടമട്ടിലുള്ള, മദ്ധ്യ, സാമാന്യമായ
  7. happy medium

    ♪ ഹാപ്പി മീഡിയം
    src:ekkurupShare screenshot
    1. noun (നാമം)
    2. മദ്ധ്യത്വം, മദ്ധ്യമസ്ഥാനം, മദ്ധ്യമത്വം, മദ്ധ്യമാനം, മദ്ധ്യമസ്ഥിതി
    3. അനുരഞ്ജനം, ഒത്തുതീർപ്പ്, ഒത്തുതീർക്കൽ, സന്ധി, രാജി
  8. medium spiritualist

    ♪ മീഡിയം സ്പിരിച്വലിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാൻ കഴിവുള്ളയാൾ, അതീന്ദ്രിയജ്ഞാനി, ദൂരജ്ഞാനി, ദെെവവിത്ത്, ദെെവജ്ഞൻ
  9. find a happy medium

    ♪ ഫൈൻഡ് എ ഹാപ്പി മീഡിയം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുരഞ്ജനത്തിലെത്തുക, രാജിയാകുക, വിട്ടുവീഴ്ച ചെയ്യുക, സന്ധിക്കുക, ഉപരഞ്ജിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക