-
Meek
♪ മീക്- -
-
ശാന്തമായ
-
സൗമ്യതയുളള
-
വിനയശീലമുളള
- വിശേഷണം
-
വിനീതനായ
-
അടക്കമുള്ള
-
ശാന്തനായ
-
ക്ഷമാശീലമുള്ള
-
സാധുവായ
-
വിനയമുള്ള
-
സൗമ്യതയുള്ള
-
സാത്വികമായ
-
Meekly
♪ മീക്ലി- ക്രിയാവിശേഷണം
-
വിനയത്തോടെ
- നാമം
-
വിനീതൻ
-
Meekness
- നാമം
-
വിനയം
- ക്രിയ
-
ശാന്തനാക്കുക