1. meek

    ♪ മീക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിനയമുള്ള, വഴങ്ങുന്ന, സാധുവായ, അദൃപ്ത, അനുസരണയുള്ള
  2. meekness

    ♪ മീക്ക്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മവിശ്വാസക്കുറവ്, ആത്മവിശ്വാസമില്ലായ്മ, നിർമ്മാനം, ഭയം, നാണം
    3. എളിമ, താഴ്മ, വിനയം, അശോചം, ശാലീനത
    4. അനുസരിക്കൽ, സമ്മതി, അനുമതി, അംഗീകരണം, എതിർക്കാതെ സമ്മതിക്കൽ
    5. ഭീരുത്വം, ധെെര്യമില്ലായ്മ, പേടി, കാതരത, കാതര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക