1. meet

    ♪ മീറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മത്സരക്കളി, മേള, കായികമേള, കായികമത്സരങ്ങളുടെ ഒരിനം, മത്സരക്കളികളുടെ പരമ്പര
    1. verb (ക്രിയ)
    2. കണ്ടുമുട്ടുക, സന്ധിക്കുക, മുഖത്തോടുമുഖം കാണുക, നേർക്കുക, നേരിട്ടുകാണുക
    3. കണ്ടുമുട്ടുക, പരിചയപ്പെടുക, പരിചയപ്പെടുത്തപ്പെടുക, പരിചയമുണ്ടാക്കുക, പരിചയത്തിലാകുക
    4. യോഗം ചേരുക, ഒത്തുകൂടുക, ഒന്നുചേരുക, ഒരുമിക്കുക, ഒരുമിച്ചുകൂടുക
    5. ഒരിടത്തു കേന്ദ്രീകരിക്ക, സന്നിപതിക്ക, കൂടിച്ചേരുക, സംഗമിക്കുക, സംബന്ധിപ്പിക്കുക
    6. നേരിടുക, അഭിമുഖീകരിക്കുക, ഏറ്റുമുട്ടുക, അനുഭവിക്കുക, അകസ്മാത്തായി അനുഭവിക്കുക
  2. meeting

    ♪ മീറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മീറ്റിംഗ്, സമ്മേളനം, സമാഗമം, സമാഗതി, സമാഗമനം
    3. കൂടിക്കാഴ്ച, മുൻകൂട്ടിതീരുമാനിച്ച കൂടിക്കാഴ്ച, കൂടിയാലോചന, കൂടിവിചാരം, ആമന്ത്രണം
    4. അഭിമുഖദർശനം, സമ്പർക്കം, സന്ധിക്കൽ, നിർദ്ദിഷ്ടസങ്കേതത്തിൽ വച്ചുകണ്ടുമുട്ടൽ, മുഖദർശനം
    5. സംശ്ലേഷം, സംശ്ലേഷണ, സംശ്ലേഷണം, കൂടിച്ചേരൽ, കൂട്ടിമുട്ടൽ
    6. മത്സരക്കളി, മേള, കായികമേള, കായികമത്സരങ്ങളുടെ ഒരിനം, മത്സരക്കളികളുടെ പരമ്പര
  3. sweet-meet

    ♪ സ്വീറ്റ്-മീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പലഹാരം
  4. run to meet

    ♪ റൺ ടു മീറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുഴപ്പങ്ങൾ മുൻകൂട്ടി കാണുക
  5. meet the ear

    ♪ മീറ്റ് ദ ഈയർ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. കേൾക്കാൻ കഴിയുന്നതാകുക
  6. meet targets

    ♪ മീറ്റ് ടാർഗറ്റ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ലക്ഷ്യം നേടുക
  7. meet the eye

    ♪ മീറ്റ് ദ ഐ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ദൃശ്യമാക്കുക
  8. meeting house

    ♪ മീറ്റിംഗ് ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. യോഗശാല
  9. press meeting

    ♪ പ്രെസ് മീറ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പത്ര സമ്മേളനം
  10. public meeting

    ♪ പബ്ലിക് മീറ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊതുയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക