- idiom (ശൈലി)
സേവിക്കുക, സേവനങ്ങൾ നൽകുക, സജ്ജീകരണം ചെയ്യുക, വേണ്ടഏർപ്പാടുകൾ ചെയ്തു കൊടുക്കുക, വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക
- verb (ക്രിയ)
സഹായിക്കുക, തുണയ്ക്കുക, ഉതണ്ടുക, കടപ്പാടു നിർവ്വഹിക്കുക, ഉപകാരം ചെയ്യുക
- verb (ക്രിയ)
മതിയാവുക, മതിയാകുക, പര്യാപ്തമാവുക, പറ്റുക, മുഴുക്കുക
മതിയാവുക, പര്യാപ്തമായിരിക്കുക, തൃപ്തികരമായിക്കുക, ഉദ്ദിഷ്ടകാര്യത്തിനു അനുയോജ്യമായിരിക്കുക, ഉദ്ദേശ്യസാദ്ധ്യത്തിന് ഉതകുന്നതായിരിക്കുക