1. meet with only limited success

    ♪ മീറ്റ് വിത്ത് ഓൺലി ലിമിറ്റഡ് സക്സസ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പരിമിതമായ വിജയം മാത്രം ലഭിക്കുക
  2. meet with success

    ♪ മീറ്റ് വിത്ത് സക്സസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഫലമുണ്ടാകുക, കായ്ക്കുക, ഫലം കായ്ക്കുക, കാലഫലമുണ്ടാകുക, ഫലവത്താകുക
    1. verb (ക്രിയ)
    2. ഫലം ലഭിക്കുക, വിജയം കാണുക, വിജയിക്കുക, ഫലപ്രദമാകുക, ഫലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക