1. melancholia

    ♪ മെലൻകോളിയ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടിവ്, മനസ്സിടിവ്, നിസ്സഹായതാബോധവും നിരാശതയും കൊണ്ടു മനസ്സിനുണ്ടാകുന്ന തളർച്ച, വിഹേഠം, ദുഃഖം
    3. നോവ്, ദുരിതം, ക്ലേശം, കഷ്ടത, കഷ്ടപ്പാട്
    4. വിഷാദം, ഖേദം, അല്ലൽ, സങ്കടം, വ്യസനം
    5. ദുരിതം, ക്ലേശം, കഷ്ടത, കഷ്ടപ്പാട്, അരിഷ്ടം
    6. മ്ലാനത, നിർവ്വേദം, വിഷാദം, വിഷാദാത്മകത, ആകുലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക